തൃശൂർ ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു
ചാവക്കാട് : പുത്തൻകടപ്പുറം ഇഎംഎസ് നഗർ യൂണിറ്റിൽ തൃശൂർ ഡിസ്ട്രിക് മത്സ്യത്തൊഴിലാളി യൂണിയൻ (സി ഐ ടി യു) മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ഇഎംഎസ് നഗറിൽ നടന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട്!-->…