തൂഫാൻ @പുത്തൻകടപ്പുറം ഗവ: ഫിഷറീസ് യുപി സ്കൂൾ
തിരുവത്ര: ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തെ ലഹരിവിരുദ്ധ സന്ദേശമായി മാറ്റാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന 'സ്കൂളുകളിൽ നിന്ന് വൺ മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026' പദ്ധതിക്ക് പുത്തൻകടപ്പുറം ഗവ: ഫിഷറീസ് യുപി സ്കൂളിൽ തുടക്കമായി.!-->…

