mehandi banner desktop
Browsing Tag

Football

ലോകമെങ്ങും വാമോസ് ആരവമുയർന്നു -മെസ്സി മാന്ത്രികതയിൽ അർജന്റീനയുടെ തിരുച്ചുവരവ്

ചാവക്കാട് : വാമോസ്… ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നിന്നും വാമോസ് വിളികൾ ലോകമെങ്ങും അലയടിച്ചു. മെസ്സിപ്പടക്ക് മുന്നിൽ മെക്സിക്കോ തകർന്നടിഞ്ഞു. എതിരില്ലാത്ത രണ്ടു ഗോളുകളോടെ അർജന്റീന നിർണായക മത്സരത്തിൽ വിജയം സ്വന്തമാക്കി. മെസ്സി വാക്ക്

കാനറിപ്പട കീഴടക്കിയ ലുസൈൽ സ്റ്റേഡിയത്തിൽ ചാവക്കാടിന്റെ പതാകയുമായി ബ്രസീൽ ആരാധകൻ

ദോഹ : സാംബാ താളത്തിൽ കാൽപന്ത് കൊണ്ട് കവിത രചിച്ച ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ മഞ്ഞപ്പടകൾക്കിടയിൽ ചാവക്കാട് ആലേഖനം ചെയ്ത പതാക വീശുന്ന ബ്രസീൽ ആരാധകന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു.ചാവക്കാട് പുന്ന സ്വദേശി ഷഹീർ കൂട്ടുങ്ങലാണ് ഇന്നലെ

ലോക കപ്പ് ഇന്ന് – റൊണാള്‍ഡോയുടെ പോർച്ചുഗൽ പട ലോകം ഭരിക്കും.. കാനറി പടയുടെ സാംബാ താളത്തിന് ലോകം…

ചാവക്കാട് : ഇന്ന് ഉറക്കമില്ലാത്ത രാത്രി. അർജന്റീനയുടെയും ജർമനിയുടെയും പരാജയം നിരാശയിലാക്കിയ ഫുട്ബോൾ ആരാധകരുടെ ആവേശം വാനോളം ഉയരുന്ന രാത്രി. ഇന്ത്യൻ സമയം രാത്രി ഒൻപതര മുതൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോർച്ചുഗൽ പട ലോകം ഭരിക്കും.. പാതി

28 വർഷം മുൻപ് പണിത ലോക കപ്പ് മാതൃകയുമായി ഗുരുവായൂർ സ്വദേശി ശ്രദ്ദേയനാകുന്നു

✍️പാർവ്വതി ഗുരുവായൂർ ചാവക്കാട് : നാട് ലോകകപ്പ് ലഹരിയിലമരുമ്പോൾ 1994 ൽ നിർമിച്ച ഫിഫ വേൾഡ് കപ്പ് മാതൃകയുമായി ശ്രദ്ധേയനാവുകയാണ് ഗുരുവായൂർ കാരയൂർ സ്വദേശി കളരിക്കൽ വീട്ടിൽ ഉണ്ണികൃഷ്ണൻ. 28 വർഷങ്ങൾക്ക് മുൻപ് അമേരിക്കയിൽ നടന്ന ലോക

കേരള യൂത്ത് ലീഗ്, ഐ ലീഗ് ടൂർണമെന്റ് ലേക്ക് ഫുട്ബോൾ ടീം സെലക്ഷൻ ജൂൺ 11 ന് മുതുവട്ടൂരിൽ

ഗുരുവായൂർ : കേരള യൂത്ത് ലീഗ് , അക്കാദമി ഐ ലീഗ്, തുടങ്ങിയ പ്രമുഖ ടൂർണ്ണമെന്റിൽ കളിക്കുന്നതിനുള്ള ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി (ജിഎസ്എ) ഫുട്ബാൾ ടീമിലേക്കുള്ള 2022 - 23 വർഷത്തേക്കുളള ഫൈനൽ സെലക്ഷൻ ജൂൺ 11 ന് ശനിയാഴ്ച കാലത്ത് 7 മണിക്ക്

ഓൾ കേരള അണ്ടർ 13 (9 s) ഫുട്ബോൾ ടൂർണമെന്റിൽ ജി എസ് എ ഗുരുവായൂർ ജേതാക്കളായി

ഗുരുവായൂർ : പുന്നത്തൂർ എഫ് സി ഒന്നാമത് ഓൾ കേരള അണ്ടർ 13 (9 s) ഫുട്ബോൾ ടൂർണമെന്റിൽ ജി എസ് എ ഗുരുവായൂർ ജേതാക്കളായി.കല്ലായി എസ് എ കെ റണ്ണഴ്സ് അപ് നേടി. കളിയിൽ ഉടനീളം 1/1 തുല്യത പാലിച്ചതിനാൽ നറുക്കെടുപ്പിലൂടെയാണ് വിജയിയെ നിശ്ചയിച്ചത്.