mehandi new
Browsing Tag

Forin liquor

അനധികൃത മദ്യ വിൽപ്പന – വയോധികനെ വെറുതെ വിട്ടു

ചാവക്കാട് : ചേറ്റുവ ദേശീയപാത യിൽ നിന്നും അനധികൃതമായി മദ്യ വിൽപ്പന നടത്തിയെന്നാരോപിച്ച് വയോധികനെതിരെ ചാവക്കാട് എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് ജഡ്ജ് വി. വിനോദ് കുറക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടയച്ചു.

മിൽക്ക് വാനിൽ കടത്തുകയായിരുന്ന 3600 ലിറ്റര്‍ വിദേശ മദ്യം പിടികൂടി

ചേറ്റുവ : ചേറ്റുവയില്‍ 3600 ലിറ്റർ വിദേശമദ്യം പിടികൂടി.മാഹിയില്‍ നിന്നും കൊല്ലത്തേക്കു കൊണ്ടു പോകുകയായിരുന്ന 3600 ലിറ്റര്‍ വിദേശമദ്യമാണ് ചേറ്റുവയില്‍ വെച്ച് വാടാനപള്ളി പോലീസ് പിടി കൂടിയത്.വിഘനേശ്വര മിൽക്ക് വാനാണ് മദ്യക്കടത്തിനു
Ma care dec ad

ചേറ്റുവയിൽ 25 കെയ്സ് വിദേശമദ്യവുമായി യുവാവ് പിടിയിൽ

ചേറ്റുവ: ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ചു ചില്ലറവില്പനക്കായി മാഹിയിൽ നിന്നും കൊണ്ടുവന്ന അനധികൃത വിദേശ മദ്യവുമായി യുവാവ് പിടിയിൽ. എറണാകുളം കളമശേരി ചങ്ങമ്പുഴ നഗർ സ്വദേശി ചൂരൽ വീട്ടിൽ ജേക്കബ്(37) ആണ് പിടിയിലായത്. 25 കേയ്സ്