പാലയൂർ തീർത്ഥകേന്ദ്രത്തിൽ വിശ്വാസപരിശീലന ദിനം ആഘോഷിച്ചു
ചാവക്കാട്: പാലയൂർ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ വിശ്വാസപരിശീലന വിഭാഗത്തിന്റെയും പി.ടി.എയുടെയും സംയുക്താഭിമുഖ്യത്തിൽ വിശ്വാസപരിശീലന ദിനം സമുചിതമായി ആഘോഷിച്ചു. നവംബർ 22 ഞായറാഴ്ച വൈകുന്നേരം 6.30-നായിരുന്നു ആഘോഷപരിപാടികൾ.വാർഷിക!-->…


