പാലയൂർ ഫെസ്റ്റ് നാളെ; ഗജരാജൻ പുതുപ്പള്ളി കേശവൻ തിരുരൂപ തിടമ്പ് ഏറ്റും
ചാവക്കാട്: നാടും നഗരവും ഉത്സവലഹരിയിലാഴ്ത്തി പാലയൂർ ഫെസ്റ്റ് നാളെ നടക്കും. നാല് ആനകൾ അണിനിരക്കുന്ന ഗംഭീര ഘോഷയാത്രയാണ് നാളെ അരങ്ങേറുന്നത്. പ്രശസ്ത ഗജവീരൻ പുതുപ്പള്ളി കേശവനാണ് ഇത്തവണത്തെ തിരുരൂപ തിടമ്പ് ഏറ്റുക.ഞായറാഴ്ച്ച വൈകിട്ട് അഞ്ചിന്!-->…


