mehandi new
Browsing Tag

Games

കടപ്പുറം ബാലസഭ ഫുട്ബോൾ ടീമിന് ഇത്തിഹാദ് എഫ് സി യുടെ പിന്തുണ

കടപ്പുറം : തൃശ്ശൂർ ജില്ലയിലെ ബാലസഭ ടീം ഫുട്ബോൾ മത്സരത്തിൽ വിന്നേഴ്സ് ആയ കടപ്പുറം ബാലസഭ ഫുട്ബോൾ ടീമിനെ ഇത്തിഹാദ് എഫ് സി ഫുട്ബോൾ അക്കാദമി സിഇഒ അറക്കൽ കമറുദ്ദീൻ അഭിനന്ദിച്ചു. പരിശീലനം, മത്സരപങ്കാളിത്തം എന്നിവയിൽ പിന്തുണ നൽകാൻ ഇത്തിഹാദ് എഫ് സി

പുന്ന നൗഷാദ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് – സ്കിൽ ഗ്രൂപ്പ്‌ അണ്ടത്തോട് ജേതാക്കൾ

J പുന്നയൂർക്കുളം: പുന്നയൂർ കെ. കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ വടക്കേക്കാട് നടന്ന മുന്നാമത് പുന്ന നൗഷാദ് മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ സ്കിൽ ഗ്രൂപ്പ്‌ അണ്ടത്തോട് ജേതാക്കളായി. ഫൈനലിൽ തൃശ്ശൂർ പ്ലേബോയ്സിനെ

ഒരുമനയൂർ പ്രീമിയർ ലീഗ് അബു ഇലവൻ വിജയികൾ

ചാവക്കാട് : ഒരുമനയൂർ പ്രീമിയർ ലീഗ് കിരീടം ആർ കെ സജിൽ നേതൃത്വം കൊടുക്കുന്ന അബു ഇലവൻ നേടി. നന്മ ഇലവൻ റണ്ണേഴ്സായി. തെരഞ്ഞെടുക്കപ്പെട്ട താരങ്ങളിൽ നിന്ന് അഞ്ച് ടീമുകളായിട്ടാണ് ഒരുമനയൂർ പ്രീമിയർ ലീഗ് മത്സരങ്ങൾ നടന്നത്. സമാപന സമ്മേളനോദ്ഘടനവും