mehandi new
Browsing Tag

Gassa

ഫലസ്തീൻ ജനതക്ക് ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഐക്യദാർഢ്യം

ചാവക്കാട് : ജനാധിപത്യ മഹിളാ അസോസിയേഷൻ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചാവക്കാട് സെന്ററിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ചാവക്കാട് മുൻസിപ്പൽ ചെയർ പേഴ്സൺ ഷീജ പ്രശാന്ത്, ജനാധിപത്യ മഹിള

ഗസ്സ ആശുപത്രിക്ക് നേരെ ഇസ്രായേൽ ആക്രമണം – ഫലസ്തീൻ വംശഹത്യയിൽ എസ് ഡി പി ഐ പ്രതിഷേധിച്ചു

പാവറട്ടി : ഗസ്സയിലെ അൽ അഹ് ലി ആശുപത്രിക്ക് ബോംബിട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരെ കൂട്ടകുരുതി നടത്തിയ ഇസ്രായേൽ ക്രൂരതയിൽ പ്രതിഷേധിച്ച് പാവറട്ടി സെന്ററിലും, മരുതയൂർ കവലയിലും എസ്.ഡി.പി.ഐ. പ്രതിഷേധം സംഘടിപ്പിച്ചു.മണലൂർ മണ്ഡലം
Rajah Admission

ഫലസ്തീനുവേണ്ടിയുള്ള ദോഹ ടീ സ്റ്റേഷന്റെ രണ്ടു ദിവസത്തെ കച്ചവടം – നിഷാദ് തിരുവത്ര തുക ഖത്തർ…

ദോഹ: ടീ സ്റ്റേഷൻ കഫ്റ്റീരിയയിൽ കഴിഞ്ഞ ആഴ്ച്ച ഫലസ്തീന് വേണ്ടി നടത്തിയ രണ്ടു ദിവസത്തെ കച്ചവടത്തിൽ ലഭിച്ച തുക ഖത്തർ ചാരിറ്റിക്ക് കൈമാറി. തിരുവത്ര സ്വദേശി കെ സി നിഷാദിന്റെ ഉടമസ്ഥതയിൽ ഖത്തറിലെ അസീസിയയിൽ ഒരുവർഷത്തിലേറേയായി പ്രവർത്തിച്ചു