സ്കൂൾ മുറ്റത്ത് ഇനി പൂക്കാലം: പുത്തൻകടപ്പുറം ജി.എഫ്. സ്കൂളിൽ പൂക്കൃഷിക്ക് തുടക്കമായി
ചാവക്കാട്: ഓണത്തിന് സ്വന്തം സ്കൂൾ മുറ്റത്തുനിന്നും വിരിയുന്ന പൂക്കൾ കൊണ്ട് പൂക്കളമൊരുക്കാൻ പുത്തൻകടപ്പുറം ഗവ. ഫിഷറീസ് സ്കൂളിലെ വിദ്യാർത്ഥികൾ ഒരുങ്ങുന്നു. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ചെണ്ടുമല്ലി, വാടാർമല്ലി,!-->…

