mehandi new
Browsing Tag

Gflps

പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ പി സ്‌കൂളിൽ സമൃദ്ധി പദ്ധതിക്ക് തുടക്കംകുറിച്ചു

പൊന്നാനി: വിദ്യാർഥികളുടെ വീടുകളിലും സ്‌കൂളിലും ജൈവ പച്ചക്കറി കൃഷി അടുക്കളത്തോട്ടം ഒരുക്കുന്നതിനായി പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിൽ 'സമൃദ്ധി' പദ്ധതിക്ക് തുടക്കംകുറിച്ചു. പൊന്നാനി കൃഷി ഭവൻ സൗജന്യമായി നൽകിയ പച്ചക്കറി വിത്തുകളാണ്

വയനാടിനൊപ്പം വെളിയങ്കോട് ഗവ. ഫിഷറീസ് എൽപി സ്കൂൾ

വെളിയങ്കോട്: വയനാട് ദുരിതബാധിതർക്ക് ഇരയായവർക്ക് സഹായം എത്തിക്കുന്നതിന് വേണ്ടി വെളിയങ്കോട് ഗവൺമെന്റ് ഫിഷറീസ് എൽപി സ്കൂളിലെ വിദ്യാർഥികൾ അവരുടെ കുഞ്ഞു സമ്പാദ്യത്തിൽ നിന്ന് സ്വരൂപിച്ച 10507 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
Ma care dec ad

വിദ്യാർഥികളിൽ നല്ല ഭക്ഷണ ശീലം വളർത്തുന്നതിനായി നാടൻ ഭക്ഷണമേള സംഘടിപ്പിച്ചു

പുതുപൊന്നാനി: പ്രകൃതിദത്തമായ ഭക്ഷണം വിദ്യാർഥികളിൽ പരിചയപ്പെടുത്തുന്നതിനും നല്ല ഭക്ഷണ ശീലം വളർത്തുന്നതിനുമായി പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്കൂളിൽ നാടൻ ഭക്ഷണ മേളയും രക്ഷാകർതൃ ബോധവത്‌കരണവും നടത്തി. വാർഡ് കൗൺസിലർ എ. ബാത്തിഷ ഉദ്‌ഘാടനം