mehandi banner desktop
Chavakkad online
Browsing Tag

Gfups

ബ്ലാങ്ങാട് ജി എഫ് യു പി സ്ക്കൂൾ കെട്ടിട ഉദ്ഘാടനം യു ഡി എഫ് ബഹിഷ്കരിക്കും

ചാവക്കാട്: നഗരസഭയിൽ 27 ന് ശനിയാഴ്ച നടക്കുന്ന ബ്ലാങ്ങാട് ജി എഫ് യു.പി സ്ക്കൂൾ ആധുനിക കെട്ടിട ഉദ്ഘാടനം യു ഡി എഫ് ബഹിഷ്കരിക്കും. ഉദ്ഘാടന ചടങ്ങിൽ യു ഡി എഫ് കൗൺസിലർമാർക്ക് പരിഗണന നൽകാത്തതിൽ പ്രതിഷേധിച്ച് കൗൺസിലർന്മാർ ചടങ്ങ് ബഹിഷ്കരിക്കുമെന്ന്

മന്ദലാംകുന്ന് ജി എഫ് യു പി സ്കൂളിൽ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശിൽപശാല…

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ജനകീയ ശിൽപശാല സംഘടിപ്പിച്ചു. സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്തുക യെന്ന ലക്ഷ്യം വെച്ച് അടുത്ത അധ്യായന വർഷത്തെക്കുള്ള അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് വേണ്ടിയാണ് ശില്പശാല

മന്ദലാംകുന്ന് ഗവ. ഫിഷറീസ് യു. പി സ്‌കൂൾ ശതാബ്ദി ആഘോഷംങ്ങൾക്ക് തുടക്കമായി

പുന്നയൂർ: മന്ദലാംകുന്ന് ഗവ. ഫിഷറീസ് യു. പി സ്‌കൂൾ ശതാബ്ദി ആഘോഷങ്ങൾ റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ എം.എൽ.എ എൻ. കെ അക്‌ബർ അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ മുസ്‌താക്കലി

‘ഇനി കളിയാകട്ടെ ലഹരി’ വൻകരകളും സമുദ്രങ്ങളും പഠിക്കാം – ലോകകപ്പ് ഫുട്‌ബോളിനെ…

പുന്നയൂർ: ഇനി കളിയാകട്ടെ ലഹരി' എന്ന മുദ്രാവാക്യം ഉയർത്തി, ലോകകപ്പ് ഫുട്‌ബോളിനെ വരവേറ്റ് മന്ദലാംകുന്ന് ജി.എഫ്.യൂ.പി സ്‌കൂൾ നടത്തിയ റാലി പുന്നയൂർ പഞ്ചായത്ത് അംഗം അസീസ്‌ മന്ദലാംകുന്ന് ഫ്ലാഗ് ഓഫ് ചെയ്തു.അഞ്ചാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്ര