mehandi new
Browsing Tag

Gmlps

കമലാസുരയ്യ സ്മാരകം സന്ദർശിച്ച് കുരുന്നുകൾ വായനാദിനം ധന്യമാക്കി

പുന്നയൂർക്കുളം : വായനാ ദിനത്തിൽ പുന്നയൂർക്കുളം ജി.എം.എൽ.പി സ്കൂൾ വിദ്യാർഥികൾ കമലാ സുരയ്യാ സ്മാരകം സന്ദർശിച്ചു. പ്രധാനാധ്യാപകൻ വി എ ഫസൽ  കമലാസുരയ്യ അനുസ്മരണം നടത്തി. അക്ഷരമരം നിർമാണം,  പുസ്തക പ്രദർശനം, ക്വിസ്,  വായനാക്കുറിപ്പ്  മത്സരങ്ങൾ

പുന്നയൂർക്കുളം ജി.എം.എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു

പുന്നയൂർക്കുളം : രുദ്ര കലാ സാംസ്‌കാരിക വേദി പുന്നയൂർക്കുളം ജി.എം.എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ചു. നോട്ടുബുക്കുകൾ, പേനകൾ, ക്രയോൺസ്,  പെൻസിൽ, സ്കെയിൽ, റബർ, കട്ടർ തുടങ്ങിയവയാണ് നൽകിയത്. രുദ്ര കലാ സാംസ്‌കാരിക വേദി  ജനറൽ

ഉദയ വായനശാല വിദ്യാർത്ഥികൾക്കായി പുസ്തക പ്രദർശനം സംഘടിപ്പിച്ചു

ബ്ലാങ്ങാട് : ഉദയ വായനശാല ഇരട്ടപ്പുഴ ജി.എൽ.പി. സ്കൂൾ വിദ്യാർത്ഥികൾക്കായി പുസ്തകപ്രദർശനം സംഘടിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ മിസിരിയ മുസ്താഖലി ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രധാനധ്യാപിക ബിനിത ടീച്ചർ അധ്യക്ഷത വഹിച്ചു.വായനശാല പ്രസിഡന്റ്

അണ്ടത്തോട് ജി എം എൽ പി സ്കൂളിനോടുള്ള അവഗണന അവസാനിപ്പിക്കണം

അണ്ടത്തോട് : മത്സ്യത്തൊഴിലാളികളും സാധാരണക്കാരും ആശ്രയിക്കുന്ന അണ്ടത്തോട് ജി എം എൽ പി സ്കൂളിനോടുള്ള അവഗണന തീർത്തും ജനദ്രോഹമാണെന്ന് തൃശൂർ ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാനുമായ ആർ പി ബഷീർ.

തിരുവത്ര കുഞ്ചേരി ജി എം എൽ പി സ്കൂൾ ഹൈടെക് ആകുന്നു : ഒരു കോടി രൂപ അനുവദിച്ചു

ചാവക്കാട് : ഒമ്പത് പതിറ്റാണ്ടിലധികം പഴക്കം ചെന്ന തിരുവത്ര കുഞ്ചേരി ഗവൺമെന്റ് എൽപി സ്കൂള്‍ ഹൈടെക് ആകുന്നു. സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിന് സർക്കാരിൽ നിന്നും ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. വിദ്യാകിരണം പദ്ധതിയിലുൾപ്പെടുത്തി കില-കിഫ് ബി