വാടക കെട്ടിടത്തോട് വിട – അണ്ടത്തോട് ജി.എം.എൽ.പി സ്കൂൾ ഇനി സ്വന്തം കെട്ടിടത്തിൽ
അണ്ടത്തോട് : പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ പുന്നയൂർക്കുളം അണ്ടത്തോട് ജി.എം.എൽ.പി സ്‌കൂളിന് മധുരമേറെയാണ്. ഇത്രയും നാൾ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ഇനി മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. സ്കൂൾ കെട്ടിടത്തിന്റെ ഉദ്‌ഘാടനം!-->…