പുന്നയൂർക്കുളം പ്രവേശനോത്സവം ചെറായി ഗവ. യു.പി.സ്കൂളിൽ സംഘടിപ്പിച്ചു
പുന്നയൂർക്കുളം: ഗ്രാമ പഞ്ചായത്തിലെ പഞ്ചായത്തുതല പ്രവേശനോത്സവം ചെറായി ഗവ.യു.പി.സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് ടി.കെ.ഹസ്സൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് സ്നേഹ മോഹൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈനബ ഷുക്കൂർ!-->…

