mehandi banner desktop
Browsing Tag

Gramasabha

ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ പ്രവാസി ഗ്രാമസഭ വിളിച്ചു ചേർക്കുന്നു

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ പ്രവാസി ഗ്രാമസഭ വിളിച്ചു ചേർക്കാൻ തീരുമാനം. നാടിന്റെ വികസന പ്രക്രിയയിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രവാസി ഗ്രാമസഭ എന്ന ആശയം നടപ്പാക്കുന്നത്ന.

കടപ്പുറം പഞ്ചായത്തിൽ ഗ്രാമസഭകൾ ആരംഭിച്ചു

കടപ്പുറം : 2023-2024 സാമ്പത്തിക വർഷത്തിലെ വ്യക്തിഗത ഗുണഭോക്താ ക്കളുടെലിസ്റ്റ് അംഗീകരിക്കുന്നതിനായി കടപ്പുറം ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകൾ ആരംഭിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന താജുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന ആറാം വാർഡ് ഗ്രാമസഭ

മൂന്നാംകല്ല് ബ്ളാങ്ങാട് പിഡബ്ല്യുഡി റോഡ് നിർമ്മാണം ഇഴയുന്നതിൽ ഗ്രാമസഭ പ്രതിഷേധിച്ചു

വട്ടേക്കാട് : ആറു വർഷത്തോളമായി തകർന്നു കിടന്നിരുന്ന റോഡ് നിർമ്മാണടെൻഡർ നടപടികൾ പൂർത്തിയായിട്ടും റീസ്റ്റോറേഷൻ വർക്കുകൾ ഭാഗികമായി ചെയ്തു റോഡ് നിർമ്മാണം നിർത്തിവെച്ചതിൽ വട്ടേക്കാട് ഗ്രാമസഭ യോഗം പ്രതിഷേധിച്ചു. ജലജീവൻ കുടിവെള്ള പദ്ധതി