Header
Browsing Category

Social issue

ദുരിതയാത്ര – തകര്‍ന്ന റോഡും വെള്ളക്കെട്ടും

പുന്നയൂര്‍: തെക്കേ പുന്നയൂരില്‍ തകര്‍ന്നു കിടക്കുന്ന റോഡില്‍ വെള്ളക്കെട്ടുയര്‍ന്നതോടെ നാട്ടുകാര്‍ ദുരിതത്തിലാകുന്നു. പുന്നയൂര്‍ പഞ്ചായത്ത് ഓഫീസിനു കിഴക്ക് എടക്കര, തെക്കപുന്നയൂര്‍, ആലാപ്പാലം എന്നിവിടങ്ങളിലേക്കുള്ള മൂന്ന് റോഡുകള്‍ ചേരുന്ന…

ദേശീയപാത : ജനകീയ സര്‍ക്കാര്‍ ജനവിരുദ്ധമാകരുത് – ആക്ഷന്‍ കൗണ്‍സില്‍

ചാവക്കാട്: ദേശീയപാത വികസനത്തിന്റെ പേരില്‍ ജനവിരുദ്ധ നയങ്ങള്‍ പ്രഖ്യാപിച്ചു എല്‍.ഡി.എഫ്. സര്‍ക്കാര്‍ ജനവിരുദ്ധ സര്‍ക്കാരായി മാറരുതെന്നു ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ഇ.വി.മുഹമ്മദലി പറഞ്ഞു. ജനങ്ങളുടെ സംരക്ഷകരാകേണ്ട…

ബാലാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സമൂഹത്തിനുള്ള പങ്ക് വലുത് – അസി.സെഷന്‍സ് ജഡ്ജി. കെ.എന്‍…

ചാവക്കാട് : ബാലവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിലും സമൂഹത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്ന്   ചാവക്കാട് താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റി ചെയര്‍മാനും അസിസ്റ്റന്റ് സെഷന്‍സ്…

വെള്ളകെട്ട് അംഗന്‍വാടിക്ക് ഭീഷണിയാവുന്നു

ഗുരുവായൂര്‍ : വെള്ളകെട്ട് അംഗന്‍വാടിക്ക് ഭീഷണിയാകുന്നു. നഗരസഭയിലെ 24-ാം വാര്‍ഡില്‍ ബ്രഹ്മക്കുളം മൂന്നിനിപറമ്പിലുള്ള 57-ാം നമ്പര്‍ അംഗന്‍വാടിയാണ് വെള്ളകെട്ട് മൂലം ഭീഷണി നേരിടുന്നത്.   അംഗന്‍വാടിയുടെ പുറകിലുള്ള കിണറും ചുറ്റുമതിലും  …

കാനകളില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നുതായി പരാതി

ഗുരുവായൂര്‍ : നഗരത്തിലെ കാനകളില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നത് പതിവാകുന്നു. ചൊവ്വല്ലൂര്‍പ്പടി തിരിവില്‍ കാനയില്‍ വ്യാപകമായി സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയതിനാല്‍ പരിസരവാസികള്‍ ദുരിതത്തിലായി. വാഹനത്തില്‍ കൊണ്ടുവരുന്ന സെപ്റ്റിക്…

അഴുക്കുചാല്‍ പദ്ധതി – പൈപ്പിടല്‍ ആഗസ്റ്റില്‍ പുനരാരംഭിക്കും

ഗുരുവായൂര്‍: അഴുക്കുചാല്‍ പദ്ധതിയുടെ പൈപ്പിടല്‍ ആഗസ്റ്റ് മാസത്തില്‍ പുനരാരംഭിക്കാന്‍  നഗരസഭ കലക്ടറുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ന്ന നഗരസഭാ യോഗത്തില്‍ ധാരണ. വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചാണ് യോഗം ചേര്‍ന്നത്.…

സൂക്ഷിക്കുക ചതിക്കുഴികളുണ്ട് : ദേശീയപാതയില്‍ കെണിയൊരുക്കി സ്വകാര്യ കമ്പനിയുടെ കേബ്ലിംഗ്

ചാവക്കാട്: ദേശീയപാത പതിനേഴില്‍ നിറയെ ചതിക്കുഴികള്‍. വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യ സംഭവം. ചേറ്റുവ - ചാവക്കാട് റോഡിലെ ചതിക്കുഴികളാണ് ഏറെ അപകടം ഉണ്ടാക്കുന്നത്. തീരെ വീതി കുറഞ്ഞ ഈ ഭാഗത്ത് അപകടം നിത്യ സംഭാവമാകുകയാണ്. ഫൈബര്‍…

താലൂക്ക് വികസന സമിതി : തെക്കന്‍പാലയൂരിലെ കണ്ടല്‍ നശീകരണത്തിനെതിരെ നടപടി വേണമെന്നാവശ്യം

ചാവക്കാട്: തെക്കന്‍പാലയൂരില്‍ ചക്കംകണ്ടം കായലിനോട് ചേര്‍ന്ന് കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ച് പ്രദേശം മണ്ണിട്ട് നികത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യം. പരിസ്ഥിതിക്ക് കോട്ടം…

റോഡരികിലെ കുഴി – നാട്ടുകാര്‍ വാഴ നട്ടു പ്രതിഷേധിച്ചു

ചാവക്കാട് : റോഡരികിലെ അപകടകെണിയ്ക്ക് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വാഴ നട്ടു . ചതിക്കുഴിയില്‍ നട്ട വാഴ ഇപ്പോള്‍ യാത്രക്കാര്‍ക്കുള്ള മുന്നറിയിപ്പായി മാറി . ചാവക്കാട് കുന്ദംകുളം റോഡില്‍ പഴയ പോസ്റ്റ് ഓഫീസിനടുത്താണ് അധികൃതരുടെ…

ചേറ്റുവ പാലത്തിന്റെ അപകടഭീഷണി പരിഹരിക്കണം

ചാവക്കാട്: ചേറ്റുവപാലത്തിന്റെ അപകടഭീഷണി ശാസ്ത്രീയമായി പരിഹരിക്കണമെന്ന് നവകേരള ദേശീയവാദി ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ചേറ്റുവപാലത്തിന്റെ രണ്ട് അറ്റങ്ങളിലുമായി താല്‍ക്കാലികമായി നിര്‍മ്മിച്ചിട്ടുള്ള ഹംമ്പുകള്‍ അപകട സാധ്യത…