mehandi new
Browsing Tag

Green army

ഹരിത കർമ്മ സേനാംഗങ്ങൾക്ക് വിദ്യാർത്ഥികളുടെ ആദരം

ചാവക്കാട് : ഒരുമനയൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ ആദരം. സ്വച്ച് സേവാ മിഷന്റെ മാലിന്യമുക്ത കേരളം എന്ന ആശയത്തിന്റെ ഭാഗമായാണ് അമൃത വിദ്യാലയം ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചത്. പഞ്ചായത്ത്

കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനുമായി സംവദിച്ച് ചാവക്കാട് ഹരിതകര്‍മ്മ സേനാംഗങ്ങൾ

തൃശൂർ : ജില്ലാ കളക്ടറുടെ അതിഥികളായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തൃശ്ശൂര്‍ കളക്ടറേറ്റിലെത്തി. ജില്ലാ കളക്ടറുടെ ചേംബറില്‍ നടത്തിയ മുഖാമുഖത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ മികച്ച ഹരിതകര്‍മ്മ സേനയ്ക്കുള്ള ഗ്ലോബല്‍ എക്‌സ്‌പോ കേരള 2023 പുരസ്‌കാരം നേടിയ

ചാവക്കാട് അരിയങ്ങാടിയിലെ കുരുവി സംരക്ഷകൻ റെബിൻ ഭാസ്കറിന് ദേശീയ ഹരിതസേനയുടെ ആദരം

ചാവക്കാട് :  ചാവക്കാട് അരിയങ്ങാടിയിലെ കുരുവി സംരക്ഷകനായ റെബിൻ ബാസ്ക്കറെ ആദരിച്ചു. ദേശീയ ഹരിതസേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡോ സുജിത് സുന്ദരം അനുസ്മരണ ചടങ്ങിലാണ് റെബിനെ ആദരിച്ചത്. ചാവക്കാട്ടെ അരിയങ്ങാടിയിൽ കുരുവികളുടെ സംരക്ഷണത്തിനായുള്ള

മാലിന്യമുക്തം നവകേരളം യൂസർഫീ 10000ന് മുകളിൽ – വടക്കേകാട് പഞ്ചായത്തിനഭിമാനമായി ഒന്നാം വാര്‍ഡും,…

വടക്കേകാട് : മാലിന്യമുക്ത ശുചിത്വ പൂര്‍ണ്ണമായ നവകേരളത്തിന്റെ ഭാഗമായി പഞ്ചായത്തിലെ വാര്‍ഡുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ സ്വീകരിച്ച് യൂസര്‍ഫീ ഇനത്തില്‍ 10000ല്‍ അധികം രൂപ വരുമാനമുണ്ടാക്കി ജില്ലാ കളക്ടറുടെ അനുമോദന പത്രം

നേരത്തെ അറിയിച്ചില്ല കുടിശിക അമിതഭാരം – ഹരിത കർമ്മസേനയുടെ ആറു മാസത്തെ യൂസർ ഫീ കുടിശിക…

ചാവക്കാട് : ഹരിതകർമ്മസേനയ്ക്ക് യൂസർ ഫീ നൽകാത്തവരിൽ നിന്ന് നിർബന്ധിതമായി ഫീ ഈടാക്കാനുള്ള സർക്കാറിന്റെ അറിയിപ്പ് ചാവക്കാട് നഗരസഭ യഥാ സമയം ജനങ്ങളെ അറിയിച്ചില്ലെന്ന് ആരോപണം.മാർച്ച് മാസം അവസാനമാണ് വിഷയ സംബന്ധമായ സർക്കാരിന്റെ ഉത്തരവ് വന്നത്.

ഹരിത കർമ്മസേനക്ക് യൂസർ ഫീ നൽകാത്തവരിൽ നിന്നും കുടിശ്ശിക കണക്കാക്കി ഈടാക്കും

ചാവക്കാട് : ഹരിത കർമ്മസേനക്ക് യൂസർ ഫീ നൽകാത്തവരിൽ നിന്നും, കുടിശ്ശിക വരുത്തിയവരിൽ നിന്നും പ്രസ്തുത തുക വസ്തു നികുതി കുടിശ്ശികയാക്കി കണക്കാക്കി ഈടാക്കുവാൻ തീരുമാനിച്ചു. ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ചാവക്കാട് നഗരസഭ

മാലിന്യത്തിൽ നിന്നും ലഭിച്ച പേഴ്സ് ഉടമസ്ഥന്റെ കൈകളിലെത്തിച്ച് അനിതയും അംബികയും

ഗുരുവായൂര്‍: ഏകദേശം ഒരു മാസം മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നഷ്ടപ്പെട്ട പണവും രേഖകളുമടങ്ങുന്ന പഴ്‌സില്‍ നിന്ന് രേഖകളെങ്കിലും തിരിച്ചു കിട്ടണേ എന്ന പ്രാര്‍ഥനയിലായിരുന്നു കൊല്ലം മേടയില്‍ മുക്ക് ശ്രീപത്മം വീട്ടില്‍ ശബരീഷ്. ദിവസങ്ങള്‍