പരിസ്ഥിതി പഠനം – കൊച്ചനൂർ ഗവർമെന്റ് ഹയർ സെക്കൻ്ററി സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു
വടക്കേക്കാട് : കൊച്ചനൂർ ഗവർമെന്റ് ഹയർ സെക്കൻ്ററി സ്കൂൾ അംഗണത്തിൽ നിർമിക്കുന്ന പച്ചക്കറിത്തോട്ടം ജൈവ കർഷക അവാർഡ് ജേതാവും കൊച്ചനൂർ സ്കൂളിൽ നിന്നും വിരമിച്ച മുൻ അധ്യാപികയുമായ സുനിത പി രവീന്ദ്രൻ പച്ചക്കറിതൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. കൗൺസിൽ ഫോർ!-->…