mehandi new
Browsing Tag

Gulf news

ഖിദ്മ യു എ ഇ ദുബായിൽ ഇഫ്താർ സംഗമം നടത്തി

ദുബായ് : ചാവക്കാട് മഹല്ല് നിവാസികളുടെ യു എ ഇ  കൂട്ടായ്‌മ ഖിദ്മ (KHEDMA )  ഇഫ്താർ സംഗമം നടത്തി. ദുബായ് പീസ് മോഡേൺ ബ്രിട്ടീഷ് സ്കൂളിൽ വെച്ച് നടന്ന സംഗമത്തിൽ നൂറു കണക്കിന് മഹല്ല് നിവാസികൾ പങ്കെടുത്തു.    ജനറൽ സെക്രെട്ടറി ഷുക്കൂർ പാലയൂർ

നമ്മൾ ചാവക്കാട്ടുകാർ ബഹ്‌റൈൻ ചാപ്റ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മനാമ : നമ്മൾ ചാവക്കാട്ടുകാർ ബഹ്‌റൈൻ ചാപ്റ്ററിന്റെ ജനറൽ ബോഡി മീറ്റിംഗ് സിഞ്ചിലെ ലോറൽ  അക്കാദമിയിൽ വെച്ച് ചേർന്നു. പ്രസിഡന്റ് ഫിറോസ് തിരുവത്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഷാജഹാൻ സ്വാഗതം ആശംസിച്ചു. കഴിഞ്ഞ പ്രവർത്തന വർഷത്തെ
Rajah Admission

മധുരിക്കും ഓർമ്മകൾ ഉണർത്തി മണത്തല മഹൽ പ്രവാസി ഫോറം സംഗീത സദസ്സ് സംഘടിപ്പിച്ചു

ഷാർജ : മണത്തല മഹൽ പ്രവാസി ഫോറത്തിന്റെ നേതൃത്വത്തിൽ ഷാർജയിൽ മധുരിക്കും ഓർമ്മകൾ സംഗീത വിരുന്നും സാംസ്കാരിക സമ്മേളനവും നടന്നു. എം എം പി എഫ് പ്രസിഡന്റ് ഡോ ഫൈസൽ ടി പി അധ്യക്ഷത വഹിച്ചു. സെക്രെട്ടറി അബ്ദുൽ സലാം സ്വാഗതം
Rajah Admission

ലാസിയോ ഗൾഫ് ചാപ്റ്ററിന് പുതിയ നേതൃത്വം – കുടുംബസംഗമവും വാർഷികാഘോഷവും സംഘടിപ്പിച്ചു

ദുബൈ : ലാസിയോ ജി സി സി കുടുംബ സംഗമവും വാർഷിക ജനറൽ ബോഡി യോഗവും നടത്തി. ദുബായ് ഈറ്റ് ആൻഡ് ഡ്രിങ്ക് റെസ്റ്റോറന്റ് ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ യൂസഫ് കാട്ടിലകത്ത് അധ്യക്ഷത വഹിച്ചു. മുനീർ ഖാലിദ് പ്രവർത്തന റിപ്പോർട്ടും മുയാസ്. കെ. കെ ഫിനാൻഷ്യൽ
Rajah Admission

എം എം പി എഫ് ഒരുക്കുന്ന മധുരിക്കും ഓർമകൾ ഫാമിലി മ്യൂസിക്കൽ ഇവന്റ് ജനുവരി 18 ന് – പോസ്റ്റർ…

ഷാർജ : മണത്തല മഹല്ല് പ്രവാസി ഫോറത്തിന്റെ (എം എം പി എഫ് ) നേതൃത്വത്തിൽ അരങ്ങേറുന്ന മധുരിക്കും ഓർമകൾ എന്ന ഫാമിലി മ്യൂസിക്കൽ ഇവന്റിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്ങര നിർവഹിച്ചു എം എം പി എഫ്
Rajah Admission

എടക്കഴിയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ എനോറ യു എ ഇ ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

ദുബായ് : തൃശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ എടക്കഴിയൂര്‍ നോണ്‍ റെസിഡന്‍സ് അസോസിയേഷന്‍ യുഎഇ ക്ക് (ENORA – UAE) പുതിയ ഭാരവാഹികൾ. ദുബൈ അല്‍ഗര്‍ഹൂദിലെ ബ്ലൂസിറ്റി റസ്റ്റോറന്റില്‍ വെച്ചു ചേര്‍ന്ന