mehandi new
Browsing Tag

Guruvayoor

ഗുരുവായൂരിൽ യു ഡി എഫ് മുന്നേറ്റം – തകർന്നടിഞ്ഞു എൽ ഡി എഫ്

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലത്തിലെ രണ്ടു നഗരസഭകൾ എൽ ഡി എഫ് നിലനിർത്തിയെങ്കിലും ആറു പഞ്ചായത്തുകളിലും യു ഡി എഫ് മുന്നേറ്റം. വടക്കേക്കാട്, കടപ്പുറം ഗ്രാമ പഞ്ചായത്തുകൾ നില നിർത്തുകയും പുന്നയൂർക്കുളം, പുന്നയൂർ, ഒരുമനയൂർ പഞ്ചായത്തുകൾ

ഘനരാഗങ്ങൾ പെയ്തിറങ്ങി ചെമ്പൈ സംഗീതോത്സവത്തിന് നാളെ സമാപനം

ഗുരുവായൂർ : സദസ്സിനെ സംഗീതത്തിൽ ആറാടിച്ച് ഗുരുവായൂരിൽ പഞ്ചരത്ന കീർത്തനാലാപനം. ദശമി ദിനത്തിൽ ചെമ്പൈ സംഗീതമണ്ഡപത്തിലെ സവിശേഷതയാണ് ഘനരാഗ പഞ്ചരത്നകീർത്തനാലാപനം. കർണ്ണാടക സംഗീത ചക്രവർത്തിയായിരുന്ന ത്യാഗരാജ സ്വാമികളാൽ വിരചിതമാണ്

ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ഭക്തി സാന്ദ്രമായി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ഭക്തി സാന്ദ്ര മായി. ഇന്നു വ്യാഴാഴ്ച രാവിലെ 11 മുതൽ 1.40 മണിവരെയുള്ള ശുഭമുഹൂർത്തിലായിരുന്നു ചടങ്ങ്. പാരമ്പര്യ അവകാശികളായ അഴീക്കൽ, മനയം കുടുംബക്കാരും ഭക്തജനങ്ങളും കിഴക്കേ

മനുഷ്യ വിസർജ്ജ്യം പേറി 73 വർഷം – ചക്കംകണ്ടം നിവാസികളുടെ ദുരിതം തുടരും

എയറേഷൻ ടാങ്കിലെക്ക് മാലിന്യം പമ്പ് ചെയ്യുന്ന രണ്ടു മോട്ടോർ പമ്പുകളിൽ ഒരെണ്ണം നിരന്തരം പണിമുടക്കിലാണ്. നാലു ബ്ലോവറുകളിൽ ( കംപ്രസർ) രണ്ടെണ്ണം പ്രവർത്തന രഹിതമാണ്. രണ്ടു ക്ലാരിഫൈർ ബ്രിഡ്ജ് വീൽസിൽ ഒരെണ്ണം മാത്രമേ പ്രവർത്തന ക്ഷമമായിട്ടുള്ളൂ.…

പട്ടാപകൽ കവർച്ച – പ്രതിയായ സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ അറസ്റ്റ്…

ചാവക്കാട്: ചാവക്കാട് കോടതി പരിസരത്തു നടന്ന കവർച്ച കേസിൽ പ്രതിയായ സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പോലീസ്