mehandi banner desktop
Chavakkad online
Browsing Tag

Guruvayoor temple

പ്രണയസാഫല്യം: മലയാളി യുവതിക്ക് താലിചാർത്തി സ്കോട്ടിഷ് എം.പി മാർട്ടിൻ ഡേ; ഗുരുവായൂരിൽ മാംഗല്യം

​ഗുരുവായൂർ: നീണ്ട പത്തു വർഷത്തെ പ്രണയത്തിനും കാത്തിരിപ്പിനും സാഫല്യം കുറിച്ച് സ്കോട്ടിഷ് പാർലമെന്റ് അംഗം മാർട്ടിൻ ഡേ (55) മലയാളി യുവതി നിദിൻ ചന്ദിന് (49) താലിചാർത്തി. ഗുരുവായൂർ പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിൽ പരമ്പരാഗത ഹൈന്ദവ

ഗുരുവായൂർ ക്ഷേത്രനടയിൽ ചോതി നാളിൽ വശ്യമനോഹരമായ പൂക്കളമൊരുക്കി അമ്പാടി കൂട്ടായ്മ

ഗുരുവായൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രനടയിൽ ഒരുക്കുന്ന പൂക്കളങ്ങളുടെ ഭാഗമായി ചോതി നാളിൽ അമ്പാടി കൂട്ടായ്മയുടെ നേതൃത്വത്തിൽ മനോഹരമായ പൂക്കളമൊരുക്കി. ക്ഷേത്രത്തിൽ ഇല്ലംനിറ ചടങ്ങുകൾ നടക്കുന്ന പുണ്യദിനത്തിൽ ശംഖ് പിടിച്ച

ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതീകാത്മമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്.തിരുവനന്തപുരം പി ടി പി നഗർ കൃഷ്ണയിൽ ശ്രീ.കെ.ആർ.രഘുവാണ് വഴിപാടായി ആനയെ നടയിരുത്തിയത്. ക്ഷേത്രം മേൽശാന്തി

ഗുരുവായൂർ ഏകാദശി മഹോത്സവത്തിനു തിങ്കളാഴ്ച്ച തുടക്കം – ഒരുക്കങ്ങൾ പൂർത്തിയായി

ഗുരുവായൂർ: ഗുരുവായൂർ ഏകാദശി മഹോത്സവത്തിനു തിങ്കളാഴ്ച്ച തുടക്കമാവും. ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അറിയിച്ചു. ഗീതാദിനമായ തിങ്കളാഴ്ച്ച രാവിലെ 7 മുതൽ ശ്രീമദ് ഗീതാ സമ്പൂർണ്ണ പാരായണം ആദ്ധ്യാത്മിക

ഗജരാജൻ ഗുരുവായൂർ കേശവന്റെ നവീകരിച്ച പ്രതിമ സമർപ്പിച്ചു

ഗജരാജൻ ഗുരുവായൂർ കേശവന്റെ നവീകരിച്ച പ്രതിമ സമർപ്പിച്ചു ഗുരുവായൂർ : ഗജരാജൻ ഗുരുവായൂർ കേശവന്റെ നവീകരിച്ച പ്രതിമയുടെ സമർപ്പണം നടത്തി. ഗുരുവായൂർ ശ്രീവത്സം അതിഥിമന്ദിര വളപ്പിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോക്ടർ വി.കെ വിജയൻ ശിലാഫലകം