ഗുരുവായൂർ ഉത്സവം: നാട്ടുകാരുടെ പൊതുയോഗം നാളെ
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ 2026 വർഷത്തിലെ തിരുവുത്സവവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പൊതുയോഗം നാളെ (ബുധൻ) ചേരും. ഉച്ചതിരിഞ്ഞ് രണ്ടിന് ഗുരുവായൂർ ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ, ഭരണ സമിതി!-->…

