mehandi banner desktop
Browsing Tag

Hanged

പേരകത്ത് യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : പേരകത്ത് യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരകം വൈലി റോഡിൽ ഒലക്കേങ്കൽ പ്രിന്റോ ജോസ് (34) ആണ് മരിച്ചത്. വീടിനകത്ത് മുറിയിൽ കതകടച്ച് കിടക്കുകയായിരുന്ന പ്രിന്റോയെ വിളിച്ചിട്ട് യാതൊരു മറുപടിയും ലഭിക്കാതിരുന്നതിനെ

ഇരട്ടപ്പുഴയിൽ ഒന്നര വയസ്സുകാരിയെ കെട്ടിത്തൂക്കി അമ്മ ആത്മഹത്യ ചെയ്തു

ചാവക്കാട് : അമ്മയെയും മകളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇരട്ടപ്പുഴ മൂഹിയുദ്ധീൻ പള്ളിക്ക് കിഴക്ക് മണവാട്ടി പാലത്തിനു സമീപം വീട്ടിലാണ് ഒന്നര വയസ്സുള്ള കുഞ്ഞും അമ്മയും മരിച്ചനിലയിൽ കാണപ്പെട്ടത്. ബ്ലാങ്ങാട് ചക്കാണ്ടത്ത് ഷണ്മുഖന്റെ

പോക്സോ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി

ചാവക്കാട്: ചാവക്കാട് സബ് ജയിലിൽ പോക്സോ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. സബ് ജയിലിലെ സൂപ്രണ്ടിൻറെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ജേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്തു. രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.

പോക്സോ കേസിലെ പ്രതി 22 കാരൻ ജയിലിൽ തൂങ്ങി മരിച്ചു

ചാവക്കാട് : പോക്സോ കേസിലെ പ്രതി ചാവക്കാട് സബ് ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കുട്ടനല്ലൂർ കുരുതുകുളങ്ങര വീട്ടിൽ ബെൻസൺ (22) ആണ് തൂങ്ങി മരിച്ചത്. തൃശൂർ വിയ്യൂർ സ്റ്റേഷനിലാണ് ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസ് രജിസറ്റർ