mehandi new
Browsing Tag

Harbour

ശൗചാലയത്തിന് റീത്ത് -ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും മുനക്കകടവ് ഹാർബർ ടോയ്‌ലറ്റ്…

കടപ്പുറം: മുനക്കകടവ് ഹാർബർ ടോയ്ലറ്റ് ഉദ്ഘാടനം കഴിഞ്ഞ് വർഷം ഒന്ന് പൂർത്തിയായിട്ടും പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ടോയ്‌ലെറ്റിന് മുന്നിൽ റീത്ത് വെച്ചു. മുസ്‌ലിം യൂത്ത് ലീഗ് നിയോജക

ചേറ്റുവ ഹാർബറിന് സമീപം പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വാടാനപ്പള്ളി .: മധ്യവയസ്ക്കന്റെ മൃതദേഹം ചേറ്റുവ ഹാർബറിന് സമീപം പുഴയിൽ  കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നു വൈകീട്ട് മൂന്നോടെ നാട്ടുകാരാണ് മ്യതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതോടെ വാടാനപ്പള്ളി പൊലീസെത്തി മൃതദേഹം കരക്കെത്തിച്ചു.
Rajah Admission

ചേറ്റുവ ഹാർബർ, മുനക്കക്കടവ് ഫിഷ് ലാൻഡ് സെൻറർ നവീകരണ പദ്ധതിക്ക് സംസ്ഥാന അംഗീകാരം – ഉന്നത…

ചാവക്കാട് : ചേറ്റുവ ഹാർബർ മുനക്കക്കടവ് ഫിഷ് ലാൻഡ് സെൻറർ എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർ സ്ഥല സന്ദർശനം നടത്തി.സര്‍ക്കാറിലേക്ക് സമര്‍പ്പിച്ച ചേറ്റുവ ഫിഷിംഗ് ഹാര്‍ബറിന്റെയും മുനക്കക്കടവ് ഫിഷ് ലാന്‍റിംഗ്
Rajah Admission

മുനക്കക്കടവ് ഫിഷ് ലാന്റിംഗ് സെൻ്റർ ഹാർബർ ആക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി

ചാവക്കാട് : മുനക്കക്കടവ് ഫിഷ് ലാന്റിംഗ് സെൻ്റർ ഹാർബർ ആക്കും. ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ തീരുമാനമായി. ഫിഷറിസ്, ഹാർബർ, റവന്യു, ട്രേഡ് യൂണിയൻ ഭാരവാഹികൾ എന്നിവരുമായി എൻ കെ അക്ബർ എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. നിലവിലെ ഫിഷ്