പുന്നയൂർ പഞ്ചായത്തിൽ ഹരിതകർമസേന അംഗങ്ങളെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആദരിച്ചു
പുന്നയൂർ : സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായി വാർഡ് 15-ൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വാർഡിലെ ഹരിതകർമസേന അംഗങ്ങളെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആദരിച്ചു.വാർഡ് മെമ്പർ ഷാനിഫ്!-->…


