mehandi new
Browsing Tag

Health department

പൊതു സ്ഥലത്ത് മാലിന്യം തള്ളിയ ഹോട്ടലുടമയിൽ നിന്ന് 20000 രൂപ പിഴ ഈടാക്കി

പുന്നയൂർ : പുന്നയൂർ പഞ്ചായത്തിൽ മൂന്നിടങ്ങളിൽ മാലിന്യം തള്ളിയവരെ ഹെൽത്ത് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ കണ്ടെത്തി നടപടി സ്വീകരിച്ചു. വാർഡ്‌ 20, വാർഡ്‌ 7, വാർഡ്‌ 10 എന്നിവിടങ്ങളിലാണ് പൊതു സ്ഥലത്ത് മാലിന്യം തള്ളിയനിലയിൽ കണ്ടെത്തിയത്.

ആനത്തിമിംഗലം കരക്കടിഞ്ഞു – ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ…

ബ്ലാങ്ങാട് : ചാവക്കാട് നഗരസഭയിലെ ദ്വാരക ബീച്ചിൽ അടിഞ്ഞ തിമിംഗലത്തിന്റെ അഴുകിയ ജഡം ചാവക്കാട് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്കരിച്ചു. ചാവക്കാട് സീനിയർ വെറ്റിനറി ഡോക്ടർ ശർമിള യുടെയും എരുമപെട്ടി ഫോറെസ്റ്റ്
Rajah Admission

ചാവക്കാട്ടെ ഹോട്ടലുകളിൽ ആരോഗ്യവിഭാഗത്തിന്റെ പരിശോധന

ചാവക്കാട് : നഗരസഭയിലെ വിവിധ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ചാവക്കാട് നഗരസഭയിലെ വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തി. പരിശോധനാ വേളയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും ഉപയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തെന്ന്