ഗുരുവായൂര്‍ നഗരസഭയിലെ ഇരിങ്ങപ്പുറത്ത് മഞ്ഞപ്പിത്തം വ്യാപകം
					ഗുരുവായൂര്‍ നഗരസഭയിലെ ഇരിങ്ങപ്പുറത്ത് മഞ്ഞപ്പിത്തം വ്യാപകം. രോഗം ബാധിച്ച അഞ്ച് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.  ആരോഗ്യ വകുപ്പ് ശനിയാഴ്ച നടത്തിയ ക്യാമ്പില്‍ അഞ്ച് പേര്‍ക്കുകൂടി രോഗബാധ കണ്ടെത്തി. ഇരിങ്ങപ്പുറം ആരോഗ്യ…				
						
			
				