Header
Browsing Tag

Heavy thunder

ഇടിമിന്നലിൽ വ്യാപക നാശം

ചാവക്കാട് : മേഖലയിൽ വ്യാപക നാശം വിതച്ച് ഇടിമിന്നൽ. ഇന്നലെ രാത്രിയുണ്ടായ ഇടിമിന്നലിൽ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾക്കാണ് നാശ്നഷ്ടങ്ങൾ സംഭവിച്ചത്.തിരുവത്ര, എടക്കഴിയൂർ, തെക്കേ പുന്നയൂർ എന്നിവിടങ്ങളിലാണ് വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട്

ശക്തമായ ഇടിമിന്നൽ – ബ്ലാങ്ങാട് ബീച്ചിൽ വള്ളം തകർന്നു

ചാവക്കാട്: ഇടിമിന്നലേറ്റ് വള്ളം തകർന്നു. ബ്ലാങ്ങട് ഇരട്ടപ്പുഴ സ്വദേശി ടി. എസ്. ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുളള ശ്രീ ഗുരുവായൂരപ്പൻ മത്സ്യബന്ധന വള്ളമാണ് തകർന്നത്. കോളനിപ്പടി കടലോരത്ത് കയറ്റി വെച്ചിരുന്ന വള്ളത്തിന്റെ ഒരു ഭാഗം പൂർണ്ണമായി തകർന്നു.