mehandi banner desktop
Browsing Tag

Helmet

പ്രായോഗിക റോഡ് സുരക്ഷാ കാമ്പയിനായി മാറി കടപ്പുറം ബജറ്റ് ഗിഫ്റ്റ്

കടപ്പുറം : ജനപ്രതിനിധികൾക്കും ജീവനക്കാർക്കും ജീവൻ സുരക്ഷാർത്ഥം കടപ്പുറത്തിന്റെ കരുതലായി ഹെൽമെറ്റ് ഗിഫ്റ്റായി നൽകി കടപ്പുറം ഗ്രാമപഞ്ചായത്ത്‌. 2026 - 27 ബജറ്റ് അവതരണത്തിന്റെ ഭാഗമായി യോഗത്തിൽ എത്തിച്ചേർന്നവർക്കാണ് ഹെൽമറ്റ് ഗിഫ്റ്റ് നൽകിയത്.

ഹെൽമെറ്റ്‌ ബോധവത്കരണ കാമ്പയിനും – വടക്കേകാട് പോലീസിന് അനുമോദനവും

വടക്കേകാട് : വടക്കേകാട് ജനമൈത്രി പോലീസുമായി സഹകരിച്ചു യൂത്ത് ഫോഴ്സ് ക്ലബ്ബ് കല്ലൂരും, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ് ട്രൂപ്പ് ഐ സി എ സ്കൂൾ വടക്കേകാടും ചേർന്നു ഹെൽമറ്റ് ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഹെൽമെറ്റ് വയ്ക്കുക, ജീവൻ സുരക്ഷിതമാക്കുക