mehandi banner desktop
Browsing Tag

Help

നാട്ടിൽ പോകാൻ കഴിയാതിരുന്ന ഒരുമനയൂർ സ്വദേശിക്കു സഹായവുമായി നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ

റിയാദ് : താമസ രേഖയുടെ കാലാവധി കഴിഞ്ഞതിനാൽ നാട്ടിൽ പോകാൻ കഴിയാതിരുന്ന ചാവക്കാട് ഒരുമനയൂർ സ്വദേശി ഇന്ത്യൻ എംബസിയുടെയും നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിന്റെയും സഹായത്തോടെ നാട്ടിലേക്കു തിരിച്ചു. മൂന്നു മാസത്തെ തൊഴിൽ വിസയിലെത്തി കാലാവധി

ചാവക്കാട് എം എസ് എസ് സൗജന്യ നിയമസഹായ ക്ളീനിക്ക് ആരംഭിച്ചു

ചാവക്കാട് : നിയമ സഹായം ആവശ്യമുള്ളവർക്കായി ചാവക്കാട് മുസ്ലീം സർവീസ് സൊസൈറ്റി സെൻ്റർ കേന്ദ്രീകരിച്ച് സൗജന്യ നിയമ സഹായ ക്ലിനിക്കിന് തുടക്കം കുറിച്ചു. കോടതി നടപടികളെ കുറിച്ചും നിയമങ്ങളെ കുറിച്ചും അജ്ഞരായ സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി

ക്വാറന്റയിൻ സൗകര്യമില്ലാത്തവർക്ക് ഗുരുവായൂർ നഗരസഭ പ്രത്യേക കേന്ദ്രമൊരുക്കും

ഗുരുവായൂർ : ക്വാറന്റയിനിലിരിക്കാൻ സൗകര്യമില്ലാത്തവർക്ക് ഗുരുവായൂർ നഗരസഭ പ്രത്യേക കേന്ദ്രമൊരുക്കും. ബുധനാഴ്ച വൈകിട്ട് ചേർന്ന നഗരസഭാ അധികതരുടെയും മാധ്യമ പ്രവർത്തകരുടേയും യോഗത്തിലാണ് നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് ഇക്കാര്യം അറിയിച്ചത്. പലകോ