mehandi new
Browsing Tag

Honesty

മറന്നുവെച്ച സ്വർണ്ണം ഉടമയെ കണ്ടെത്തി തിരികെ നൽകിയ കടയുടമയെ വ്യാപാരി സംഘടന ആദരിച്ചു

ഗുരുവായൂർ : കടയിൽ മറന്നു വച്ച സ്വർണാഭരണം ഉടമയെ കണ്ടത്തി തിരികെ നൽകിയ വ്യാപാരി സി. ഡി ജോൺസനെ കേരള വ്യാപാരി വ്യവസായി സമിതി ആദരിച്ചു. ഗുരുവായൂർ യൂണിറ്റ് സംഘടിപ്പിച്ച സമാദരണ സദസ് ഗുരുവായൂർ പോലീസ് എസ്.എച്ച്.ഒ. സി. പ്രേമാനന്ദ കൃഷ്ണൻ ഉദ്ഘാടനം

കടയിൽ മറന്നുവെച്ച മൂന്നര പവൻ്റെ സ്വർണ്ണമാല ഉടമയെ കണ്ടെത്തി നൽകി വ്യാപാരി മാതൃകയായി

ഗുരുവായൂർ : കടയിൽ മറന്നുവെച്ച മൂന്നര പവൻ്റെ സ്വർണ്ണമാല ഉടമയെ കണ്ടെത്തി തിരികെ നൽകി വ്യാപാരി മാതൃകയായി. ഗുരുവായൂരിലെ പൊതുപ്രവർത്തകനും ക്ഷേത്രനടയിലെ വ്യാപാരിയുമായ സി.ഡി. ജോൺസനാണ് ഉടമയെ കണ്ടെത്തി അവരുടെ മറന്നുവെച്ച സാധനങ്ങൾ തിരികെ നൽകിയത്.
Ma care dec ad

ആദിത്യൻ പൊളിയാണ്.. വീട്ടുപടിക്കൽ നിന്നും ലഭിച്ച നോട്ട്കെട്ട് ഉടമസ്ഥനെ ഏല്പിച്ച് ശ്രീകൃഷ്ണ സ്കൂളിലെ…

പൂക്കോട്: വീട്ടുപടിക്കൽ നിന്നും ലഭിച്ച നോട്ട്കെട്ട് ഉടമസ്ഥനെ ഏല്പിച്ച് ശ്രീകൃഷ്ണ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ആദിത്യൻ ഹീറോ ആയി.ആദിത്യൻ വീട്ടിൽ വളർത്തുന്ന നായ്ക്കുട്ടിക്ക് ചോറ് കൊടുക്കാൻ പുറത്തിറങ്ങിയപ്പോഴാണ് വീടിന്റെ പടിക്കൽ ഒരു പൊതി

മാലിന്യത്തിൽ നിന്നും ലഭിച്ച പേഴ്സ് ഉടമസ്ഥന്റെ കൈകളിലെത്തിച്ച് അനിതയും അംബികയും

ഗുരുവായൂര്‍: ഏകദേശം ഒരു മാസം മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നഷ്ടപ്പെട്ട പണവും രേഖകളുമടങ്ങുന്ന പഴ്‌സില്‍ നിന്ന് രേഖകളെങ്കിലും തിരിച്ചു കിട്ടണേ എന്ന പ്രാര്‍ഥനയിലായിരുന്നു കൊല്ലം മേടയില്‍ മുക്ക് ശ്രീപത്മം വീട്ടില്‍ ശബരീഷ്. ദിവസങ്ങള്‍