mehandi new
Browsing Tag

Hss

ദേവിക കൃഷ്ണ ദിലുദാദ് – കാലിൽ ചിലങ്കയുമായി പിറന്നുവീണ കൊച്ചു കലാകാരി

കുന്നംകുളം : ദേവിക കൃഷ്ണ ദിലുദാദ്, തൃശൂർ വിവേകോദയം ജി എച്ച് എസ് എസ് പ്ലസ് വൺ വിദ്യാർത്ഥി. തൃശൂർ റവന്യു ജില്ലാ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം കേരളനടനത്തിൽ ഒന്നാം സ്ഥാനം. കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച്

അദ്വയ 2023 – അപ്പുമാസ്റ്റർ മെമ്മോറിയൽ സ്കൂൾ ഹയർസെക്കണ്ടറി സൗഹൃദ സംഗമം നാളെ

ബ്രഹ്മകുളം : തൈക്കാട് വി ആർ അപ്പു മാസ്റ്റർ മെമ്മോറിൽ സ്കൂൾ 2010 - 2022 ബാച്ച് ഹയർസക്കണ്ടറി വിഭാഗം സൗഹൃദ സംഗമം അദ്വയ 2023 മെയ് 7 ന് ഞായറാഴ്ച്ച ആഘോഷ പൂർവ്വം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.ഹയർ സെക്കണ്ടറി വിഭാഗം തുടങ്ങി പന്ത്രണ്ട് വർഷം

തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ വായനമാസാചരണത്തിനു തുടക്കം

ഗുരുവായൂര്‍: തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വായനാമാസാചരണം നഗരസഭ കൗണ്‍സിലര്‍ ഫൈസല്‍ പൊട്ടത്തയില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.എസ്. പ്രീതി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ലിജിത്ത് തരകന്‍ സന്ദേശനം നല്‍കി.