ഗുരുവായൂരിൽ ക്രിമിനലുകളുടെയും സാമൂഹ്യവിരുദ്ധരുടെയും അഴിഞ്ഞാട്ടം – ലോക മനുഷ്യാവകാശ ദിനത്തിൽ…
ഗുരുവായൂർ: ഗുരുവായൂരിൽ ക്രിമിനലുകളുടെയും സാമൂഹ്യവിരുദ്ധരുടെയും അഴിഞ്ഞാട്ടം. കിഴക്കേ നടയിലെ മേൽപ്പാലത്തിന് സമീപം സാമൂഹ്യവിരുദ്ധരുടേയും ക്രിമിനലുകളുടേയും മോഷ്ടാക്കളുടേയും അക്രമകാരികളായ നാടോടി സംഘങ്ങളുടെയും കടന്നു കയറ്റം മൂലം കച്ചവടം ചെയ്യാൻ!-->…