മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് ചാവക്കാട് പോലീസിന്റെ പിടിയിൽ
					ചാവക്കാട് : മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് പിടിയിൽ. കടപ്പുറം തൊട്ടാപ്പ് ചാലിൽ ഷഹറൂഫ് (24) ആണ് 3.73 ഗ്രാം എം ഡി എം എ യുമായി ചാവക്കാട് പോലീസിന്റെ പിടിയിലായത്.  ചാവക്കാട് ബീച്ച് പരിസരങ്ങളിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ്!-->…				
						
			
				