എ കെ പി എ ജില്ലാ സംസ്ഥാന നേതാക്കൾക്ക് ചാവക്കാട് സ്വീകരണം നൽകി
ചാവക്കാട് : പുതുതായി സ്ഥാനമേറ്റ എ കെ പി എ ( ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ) ജില്ലാ സംസ്ഥാന നേതാക്കൾക്ക് ചാവക്കാട് മേഖല കമ്മറ്റി സ്വീകരണം നൽകി. മേഖല വൈസ് പ്രസിഡണ്ട് പ്രദീപ്കുമാർ നേതാക്കൾക്ക് ഉപഹാരങ്ങൾ നൽകി. ചാവക്കാട് മേഖലാ ഐ ഡി!-->…