mehandi new
Browsing Tag

Idukki

തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട്

ചാവക്കാട് : സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ട്.

വാഗമൺ നിശാ പാർട്ടിയിലെ മയക്കുമരുന്ന് വേട്ട – അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ചാവക്കാട് പൂവത്തൂർ…

ചാവക്കാട്: വാഗമൺ വട്ടപ്പതാലിൽ ക്ലിഫ് ഇൻ റിസോർട്ടിലെ നിശാപാർട്ടിക്കിടെ റെയ്ഡ് നടത്തി നിരോധിത ലഹരിവസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിൽ പിടിയിലായവരിൽ ചാവക്കാട് താലൂക്കിലെ പൂവത്തൂർ സ്വദേശിയും. പൂവത്തൂർ അമ്പലത്ത് വീട്ടിൽ മുഹമ്മദ്‌ മകൻ നിഷാദ്