mehandi banner desktop
Browsing Tag

Ifthar meet

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു. റിയാദിലെ അൽ റയ്യാൻ ഇസ്തിറാഹയിൽ നടന്ന കുടുംബ സംഗമം സുറാബ് ചാവക്കാട് ഉദ്‌ഘാടനം ചെയ്തു.പ്രസിഡണ്ട് ഷാഹിദ് അറക്കൽ അധ്യക്ഷത വഹിച്ചു. ജനറൽ

വർണ്ണചിത്ര ഇഫ്താർ സംഗമം

വടക്കേക്കാട്: വർണ്ണചിത്ര കലാ കായിക സാംസ്കാരിക വേദി നായരങ്ങാടിയുടെ നേതൃത്ത്വത്തിൽ ടാക്കിൾ ഫുട്ബോൾ ടർഫിൽ വെച്ച് ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു. വടക്കേക്കാട് പോലീസ് സ്റ്റേഷൻ സി.ഐ അമൃതരംഗൻ, വടക്കേക്കാട് പാഞ്ചായത്ത് പ്രസിഡന്റ് വി.കെ ഫസലുൽ അലി

യു എ യി എനോറ ഇഫ്താർ സംഗമം നടത്തി

ദുബായ് : യു എ യി എടക്കഴിയൂർ നിവാസികളുടെ കൂട്ടായ്മയായ എനോറ (ENORA) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.ദുബായ് കരാമ സെന്റർ പാർട്ടി ഹാളിൽ നടന്ന സംഗമത്തിൽ വിവിധ എമിറേറ്റുകളിൽ നിന്നും മുന്നൂറോളം പേർ പങ്കെടുത്തു. സംഗമത്തിന് എനോറ ഭാരവാഹികൾ നേതൃത്വം നൽകി.

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം സംഘടിപ്പിച്ചു

റിയാദ്: നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഇഫ്താർ കുടുംബ സംഗമം റിയാദിലെ അൽമാസ് ഇസ്തിറാഹയിൽ നടന്നു. സൗദി അറേബ്യയിൽ ആദ്യമായാണ് ഇത്രയധികം ചാവക്കാട്ടുകാർ ഒരുമിച്ചു കൂടിയത് എന്ന് സംഘാടകർ പറഞ്ഞു. ഗ്ലോബൽ കോർഡിനേറ്റർ ഷാജഹാൻ ചാവക്കാടിന്റെ ആമുഖ

ചാവക്കാട് മഹല്ല് യുഎ ഇ കൂട്ടായ്മ കുടുംബ സംഗമവും നോമ്പ് തുറയും സംഘടിപ്പിച്ചു

ദുബായ് : ചാവക്കാട് മഹല്ല് യുഎ ഇ കൂട്ടായ്മ (KHEDMA ) കുടുംബ സംഗമവും, നോമ്പ് തുറയും സംഘടിപ്പിച്ചു. ദുബായ് എത്തിസലാത് അക്കാദമിയിൽ വെച്ച് നടന്ന പരിപാടിയിൽ ചാവക്കാട് മഹല്ലിലെ ഇരുന്നൂറ്‌ കുടുംബങ്ങൾ പങ്കെടുത്തു. പ്രസിഡന്റ് താഹിർ മാളിയേക്കൽ