mehandi new
Browsing Tag

Illegal

റവന്യു, പഞ്ചായത്ത്‌ അധികൃതരെ നോക്ക് കുത്തിയാക്കി ഒരുമനയൂർ കുണ്ടുകടവിൽ പുഴ നികത്തുന്നു

ഒരുമനയൂർ : അധികൃതരെ നോക്ക് കുത്തിയാക്കി ഒരുമനയൂർ എട്ടാം വാർഡ്‌ കുണ്ടുകടവിൽ സെമിത്തേരിക്ക് സമീപം പുഴ മണ്ണിട്ട് നികത്തുന്നു. പുഴയിലേക്ക് 90 അടിയോളം ബണ്ട് കെട്ടി അതിനു മുകളിൽ മതിൽ പടുത്തുയർത്തിയതിനുശേഷമാണ് നികത്തൽ. രണ്ടു വർഷം

പൊതുനിരത്ത് കയ്യേറിയുള്ള കച്ചവടം നഗരസഭാധികൃതർ പൊളിച്ചുനീക്കി

ചാവക്കാട് : നഗരസഭാ കാര്യാലയത്തിന്റെ പ്രവേശന കവാടത്തിനു സമീപം വ്യാപാരം നടത്തിവരുന്ന പച്ചക്കറി വ്യാപാരികൾ യാത്രികര്‍ക്കും, വാഹന ഗതാഗതത്തിനും പ്രയാസം സൃഷ്ടിക്കുന്ന വിധത്തില്‍പൊതുനിരത്തിലേക്ക്‌ അനധികൃതമായി ഇറക്കി വെച്ചിരുന്ന ഭാഗങ്ങള്‍നഗരസഭാ
Rajah Admission

തിരുവത്ര മഹല്ല് കമ്മിറ്റി ഖബർസ്ഥാനിൽ നിന്നും മരങ്ങൾ അനധികൃതമായി മുറിച്ചു കടത്തുന്നതായി പരാതി

ചാവക്കാട് : തിരുവത്ര ജമാഅത് കമ്മിറ്റിക്ക് കീഴിലുള്ള പുത്തൻ കടപ്പുറം, പുതിയറ പള്ളി പറമ്പുകളിൽ നിന്നും മരങ്ങൾ അനധികൃതമായി മുറിച്ച് കടത്തുന്നതായി പരാതി. മാസങ്ങൾക്കു മുൻപ് പുതിയറ പള്ളി ഖബർസ്ഥാനിൽ നിന്നും മരങ്ങൾ മുറിച്ചു വിറ്റിരുന്നു. ഇപ്പോൾ
Rajah Admission

അടച്ചുപൂട്ടുക – ചാവക്കാട് ബീച്ച് പാർക്കിലെ അനധികൃത കള്ള് ഷാപ്പിലേക്ക് മാർച്ചും ധർണ്ണയും നടത്തി

ചാവക്കാട് : അനധികൃതമായി പ്രവർത്തിക്കുന്ന ബ്ലാങ്ങാട് ബീച്ച് പാർക്ക് കോമ്പൗണ്ടിലെ കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതിയും ഇൻകാസും പൗരാവകാശ വേദിയും സംയുക്തമായി ഷാപ്പിലേക്ക് മാർച്ചും ധർണയും നടത്തി. കേരള