mehandi banner desktop
Chavakkad online
Browsing Tag

Incident

കുന്നംകുളത്ത് പെരുന്നാളിനിടെ യുവതിയെ ആക്രമിച്ച സംഭവം; 31കാരൻ അറസ്റ്റിൽ

കുന്നംകുളം: പെരുന്നാൾ ആഘോഷത്തിനിടെ യുവതിയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ച സംഭവത്തിൽ അടുപ്പൂട്ടി സ്വദേശി അറസ്റ്റിൽ. അടുപ്പൂട്ടി കല്ലേരി വീട്ടിൽ നിതിൻ വർഗീസ് (31) ആണ് അറസ്റ്റിലായത്.കുന്നംകുളം കാണിപ്പയ്യൂർ സ്വദേശിനി ലിൻസി ബാബു…

കുത്തിവെപ്പിന് പിന്നാലെ ഏഴുവയസ്സുകാരന്റെ കാൽ തളർന്ന സംഭവം: മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം…

ചാവക്കാട്: താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് ചികിത്സ തേടിയെത്തിയ ഏഴുവയസ്സുകാരന് കുത്തിവെപ്പിനെ തുടർന്ന് കാൽ തളർന്ന സംഭവത്തിൽ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. കുട്ടിയുടെമാതാവ് കോൺഗ്രസ്സ് നേതാവ് കെ വി സത്താറിൻ്റെ…