വയനാട് ദുരന്തഭൂമിയില്‍ ഇന്ത്യൻ സേനയുടെ ബെയ്ലി പാലം പണി പൂർത്തിയായി – എന്താണ് ബെയ്ലി പാലം
വയനാട് ദുരന്തഭൂമിയില്‍ ഇന്ത്യൻ സേനയുടെ ബെയ്ലി പാലം പണി പൂർത്തിയായി. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിംഗ് നഥാവത് ആണ് നിര്‍മ്മാണ പ്രവർത്തനത്തിനു നേതൃത്വം നൽകിയത്. 17 ട്രക്കുകളിലായാണ് പാലം നിർമ്മാണത്തിന്റെ!-->…