കരാട്ടെയിൽ അപൂർവ നേട്ടം: കൊച്ചുമിടുക്കി നഹാന ഗഫൂർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ
ചാവക്കാട്: ചെറുപ്രായത്തിൽ തന്നെ കരാട്ടെയിൽ വിസ്മയ പ്രകടനം കാഴ്ചവെച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അകലാട് സ്വദേശിനി നഹാന ഗഫൂർ. ഏറ്റവും പ്രായം കുറഞ്ഞ 'സെക്കൻഡ് ഡാൻ ബ്ലാക്ക് ബെൽറ്റ്' (Youngest 2nd Dan Black Belt) ജേതാവെന്ന അപൂർവ!-->…


