ഇൻസ്റ്റാഗ്രാം സൗഹൃദം കെണിയായി; യുവാവിനെ വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചും ബൈക്കിടിപ്പിച്ചും…
പുന്നയൂർ : ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ പുലർച്ചെ വിളിച്ചുവരുത്തി ആറംഗ സംഘം ക്രൂരമായി മർദിക്കുകയും, ബൈക്കിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി പരാതി. അകലാട് സ്വദേശി ചെറുതോട് പുരയ്ക്കൽ മുസ്തഫയ്ക്കാണ് (24) ദാരുണമായ!-->…

