തൃശൂർ ചിൽഡ്രൻസ് ഹോമിൽ 17 കാരൻ തലക്കടിയേറ്റു കൊല്ലപ്പെട്ടു
തൃശൂർ ചിൽഡ്രൻസ് ഹോമിൽ കുട്ടികളുണ്ടായ തർക്കത്തിനിടെ 17 കാരൻ തലക്കടിയേറ്റു കൊല്ലപ്പെട്ടു. രാമവർമപുരത്തെ സർക്കാർ ചിൽഡ്രൻസ് ഹോമിലാണ് സംഭവം. ഇരിങ്ങാലക്കുടയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അഭിഷേകാണ് (17) കൊല്ലപ്പെട്ടത്. പതിനാറുകാരനാണ് കൊല!-->…