ഓവുങ്ങൽ മുനീറുൽ ഇസ്ലാം മദ്രസ പ്രവേശനോത്സവം വർണാഭമായി
ചാവക്കാട് : മുനീറുൽ ഇസ്ലാം മദ്രസ ഓവുങ്ങൽ പ്രവേശനോത്സവം വർണ്ണാഭമായി. അൻസാർ എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ്സി.ഒ.ഒ ഷഹീദ് പാലിയത്ത് ഉദ്ഘാടനം ചെയ്തു. കമ്മറ്റി പ്രസിഡണ്ട് ഇക്ബാൽ അധ്യക്ഷത വഹിച്ചു. പൊതു പരീക്ഷ വിജയികളെയും ഹിക്മ സ്റ്റേറ്റ് വിന്നർ!-->…

