സഹജം സുന്ദരം സർവ്വേ ശ്രദ്ദേയമായി
ഒരുമനയൂർ: ഒരുമനയൂർ ഇസ്ലാമിക് വി എച് എസ് എസ്, എൻ എസ് എസ് സപ്ത ദിന ക്യാമ്പിന്റെ ഭാഗമായി നടത്തിയ സഹജം സുന്ദരം സർവ്വേ ശ്രദ്ദേയമായി. കൃതിമ സൗന്ദര്യ വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ചാണ് സഹജം സുന്ദരം സർവ്വേ. സംസ്ഥാന ഡ്രഗ്!-->…

