കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ തൃപ്രയാറിൽ ഇസ്‌ലാമിക കുടുംബ സംഗമം സംഘടിപ്പിച്ചു
തൃപ്രയാർ: കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഇസ്‌ലാമിക മൂല്യങ്ങൾ കുടുംബജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനുമായി തൃപ്രയാർ ഇസ്‌ലാമിക് സെന്റർ മസ്ജിദിൽ ഇസ്‌ലാമിക കുടുംബ സംഗമം സംഘടിപ്പിച്ചു. നിരവധി കുടുംബങ്ങൾ പങ്കെടുത്ത പരിപാടി വിവിധ!-->…


