mehandi banner desktop
Browsing Tag

Islamiic school orumanayur

ഒരുമനയൂർ ഇസ്ലാമിക് സ്കൂൾ എൻഎസ്എസ് ക്യാമ്പിൽ മഹാസഭ സംഘടിപ്പിച്ചു

ഒരുമനയൂർ : ഒരുമനയൂർ ഇസ്ലാമിക്‌ സ്കൂൾ വി എച് എസ് എസ് വിഭാഗം എൻ എസ് എസ് ക്യാമ്പിൽ മഹാ സഭ എന്ന പരിപാടി കുട്ടികൾക്ക് വലിയ മുതൽ കൂട്ട് ആയി. സ്ത്രീ ക്ഷേമ സർവ്വേ എടുത്ത് അതിന്റെ ചർച്ചയും നടന്നു. പുതിയ പഞ്ചായത്ത്‌ പ്രസിഡന്റ പി എം താഹിറിന് ആദരവ്

എംഎൽഎ ടൈസൺ മാസ്റ്റർ റൈഹാന മുത്തുവിനെ വീട്ടിലെത്തി അഭിനന്ദിച്ചു

ഒരുമനയൂർ : സംസ്ഥാന സ്കൂൾകലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം അറബിക് ഗാനത്തിൽ എ ഗ്രേഡ് നേടിയ റൈഹാന മുത്തുവിനെ സി പി ഐ ഒരുമനയൂർ ലോക്കൽ കമ്മിറ്റി ആദരിച്ചു. റൈഹാനയുടെ വീട്ടിൽ എത്തിയ കൈപ്പമംഗലം എംഎൽഎ ഇ ടി ടൈസൺ മാസ്റ്റർ റൈഹാനക്ക് സ്നേഹോപഹാരം നൽകി.