ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി
ചാവക്കാട് : ചാവക്കാട് റെയ്ഞ്ച് ജംഇയത്തുൽ മുഅല്ലിമീന്റെ നേതൃത്വത്തിൽ ബ്ലാങ്ങാട് സുല്ലമുൽ ഇസ്ലാം മദ്രസയിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ സംഗമം
റെയ്ഞ്ച് വൈസ് പ്രസിഡന്റ് അബ്ബാസ് ലത്തീഫി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സത്താർ ദാരിമി അദ്ധ്യക്ഷത!-->!-->!-->…