mehandi new
Browsing Tag

Janadhipathya mahila association

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സാർവ്വദേശീയ ശിശുദിനം ആഘോഷിച്ചു

ചാവക്കാട് : സാർവ്വദേശീയ ശിശുദിനമായ ജൂൺ ഒന്നിന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മണത്തല കായൽ റോഡ് യൂണിറ്റ് ശിശുദിനം ആഘോഷിച്ചു. 107 നമ്പർ അംഗൻവാടിയിൽ നടന്ന ആഘോഷ പരിപാടികൾ ജില്ലാ കമ്മിറ്റി അംഗം ഷീജാ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സർക്കാരിന്റെ തീരുമാനം റദ്ദാക്കിയ സുപ്രീം കോടതി…

ചാവക്കാട് : ബിൽക്കീസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ ഗുജറാത്ത് സർക്കാർ ജയിലിൽനിന്നു വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കിയിരിക്കുകയാണ്. 2022ൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇവരെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനുവും
Ma care dec ad

ഫലസ്തീൻ ജനതക്ക് ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഐക്യദാർഢ്യം

ചാവക്കാട് : ജനാധിപത്യ മഹിളാ അസോസിയേഷൻ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചാവക്കാട് സെന്ററിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ചാവക്കാട് മുൻസിപ്പൽ ചെയർ പേഴ്സൺ ഷീജ പ്രശാന്ത്, ജനാധിപത്യ മഹിള