അണ്ടത്തോട് കടൽഭിത്തി നിർമാണം നിർത്തിവെക്കണം – ജനകീയസമരസമിതി
അണ്ടത്തോട് : ശാസ്ത്രീയ മായി പഠനം നടത്താതെ അണ്ടത്തോട് ബീച്ചിൽ നടത്തുന്ന കടൽഭിത്തി നിർമാണം നിറുത്തിവെക്കണമെന്നും ഇതു സംബന്ധിച്ച് പ്രദേശത്തെ ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കണമെന്നും ആവശ്യപെട്ട് ജനകീയസമരസമിതിയുടെ നേതൃത്വത്തിൽ ഇറിഗേഷൻ!-->…